മരിയസദനം ജനകീയ കൂട്ടായ്മ 2024 നടന്നു

പാലാ: – പാലാ മരിയസദനത്തിൽ മരിയ സദനം ജനകീയ കൂട്ടായ്മ നടന്നു. ഫ്രാൻസീസ് ജോർജ് MP ഉദ്ഘാടനം ചെയ്തു, ഫാദർ ജോർജ് പഴേപറമ്പിൽ, സന്തോഷ് മരിയ സദനം, ഷാജു വി.തുരുത്തൻ,നിർമ്മല ജിമ്മി, ജോസ് മോൻ മുണ്ടയ്ക്കൽ, ഷോൺ ജോർജ്, ടോബിൻ കെ അലക്സ്, ബിനീഷ് ചൂണ്ടച്ചേരി, ജോസുകുട്ടി പൂവേലി, ഷാർലി മാത്യു, സജിമോൻ മഞ്ഞക്കടമ്പിൽ, ഡോക്ടർ റ്റി.മുരളി, രാജി മാത്യു, ബൈജു കൊല്ലംപറമ്പിൽ ,ടോമി ചെറിയാൻ, ലക്കി പി.ഡി.ഫാദർ ജോർജ് നെല്ലിക്കുന്നുചെരുവു പുരയിടം, ലീനാ സണ്ണി, ബിജി … Continue reading മരിയസദനം ജനകീയ കൂട്ടായ്മ 2024 നടന്നു