മറിയത്തിന്റെ വിശ്വാസത്തോടും ആർദ്രതയോടും കൂടെ യേശുവിന്റെ സന്ദേശം എത്തിക്കുക:പാപ്പാ

വിമലാംബികയുടെ ക്ലാരേഷ്യൻ മിഷനറി സന്യാസിനി സമൂഹത്തിന്റെ പതിനെട്ടാം പൊതുസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയവരുമായി വത്തിക്കാനിൽ പാപ്പാ ജൂലൈ 24 ആം തിയതി കൂടി കാഴ്ച നടത്തി. തദവസരത്തിൽ പാപ്പാ അവർക്ക് നൽകിയ സന്ദേശത്തിലാണ് ഈ കാര്യം വ്യക്തമാക്കിയത്. എമ്മാവൂസിലേക്ക്  യാത്ര ചെയ്ത ശിഷ്യരെയും അവരോടുകൂടെ അപരിചിതനായി ഒരു നിശ്ചിത സമയത്ത് കടന്നു വന്ന യേശുവിനെയും അവനോടുകൂടെ സംസാരിക്കുകയും അത്താഴത്തിന് ക്ഷണിക്കുകയും ചെയ്ത സംഭവത്തെയും ചൂണ്ടിക്കാണിച്ച പാപ്പാ, ആ തീർത്ഥാടകൻ ഉത്ഥിതനായ യേശുവാണെന്ന് തിരിച്ചറിഞ്ഞതും, അവരുടെ ഹൃദയങ്ങൾ അവന്റെ സാന്നിധ്യത്തിൽ ജ്വലിച്ചതും … Continue reading മറിയത്തിന്റെ വിശ്വാസത്തോടും ആർദ്രതയോടും കൂടെ യേശുവിന്റെ സന്ദേശം എത്തിക്കുക:പാപ്പാ