‘മാർ വാലാഹ്’ 2023

അടിവാരം സെൻറ് മേരീസ് സൺ‌ഡേ സ്കൂളിൽ പ്രൗഢഗംഭീരമായ വിശ്വാസോത്സവത്തിന് തുടക്കം കുറിച്ചു. ‘മാർ വാലാഹ്’ ( My Lord and My God ) എന്ന പേരിട്ടിരിക്കുന്ന വിശ്വാസോൽസവം വിവിധങ്ങളായ കലാപരിപാടികൾ കൊണ്ടും ആകർഷകമായ മത്സരങ്ങൾ കൊണ്ടും വേറിട്ടതാക്കുകയാണ് ലക്ഷ്യം. വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുകhttps://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website pala.vision