‘ക്രിസ്ത്യാനിയുടെ വികാരം വ്രണപ്പെട്ടാലും സാരമില്ല’- മാര്‍ തോമസ് തറയില്‍

ക്രിസ്ത്യാനി വോട്ട് ബാങ്ക് അല്ലാത്തതുകൊണ്ട് അവരുടെ വികാരം വ്രണപ്പെട്ടാലും സാരമില്ല, ‘കേരള സ്റ്റോറി’ അങ്ങനെയല്ലല്ലോ: കുറിപ്പുമായി മാര്‍ തോമസ് തറയില്‍ ചങ്ങനാശ്ശേരി: ‘കക്കുകളി’ നാടകത്തിലും ‘കേരള സ്റ്റോറി’ സിനിമയിലും ഭരണ പ്രതിപക്ഷങ്ങള്‍ കാണിക്കുന്ന ഇരട്ടത്താപ്പിനെതിരെ വിമര്‍ശനവുമായി ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍. ഇന്നലെ രാത്രിയോടെ ഫേസ്ബുക്കില്‍ അദ്ദേഹം പങ്കുവെച്ച കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയാകുകയാണ്. ‘കേരള സ്റ്റോറി” കേരളത്തിൽ നിരോധിക്കാൻ ഭരണ പ്രതിപക്ഷ പാർട്ടികൾ മത്സരിച്ചു ശ്രമിക്കുന്നത് കാണുമ്പോൾ അഭിമാനം തോന്നുകയാണെന്ന … Continue reading ‘ക്രിസ്ത്യാനിയുടെ വികാരം വ്രണപ്പെട്ടാലും സാരമില്ല’- മാര്‍ തോമസ് തറയില്‍