മാർ സ്ലീവാ മെഡിസിറ്റി പാലാ അസംപ്ഷൻ മെ‍ഡിക്കൽ സെന്റർ മേലുകാവുമറ്റത്ത് 13ന് ഉദ്ഘാടനം ചെയ്യും

മേലുകാവുമറ്റം : മാർ സ്ലീവാ മെഡിസിറ്റി പാലാ അസംപ്ഷൻ മെഡിക്കൽ സെന്റർ മേലുകാവുമറ്റത്ത് 13 മുതൽ പ്രവർത്തനം ആരംഭിക്കും. മാർ സ്ലീവാ മെഡിസിറ്റി പാലായും മേലുകാവുമറ്റം സെന്റ് തോമസ് ഇടവകയും സഹകരിച്ച് ആരംഭിക്കുന്ന മെഡിക്കൽ സെന്ററിന്റെ ആശിർവാദം ഓ​ഗസ്റ്റ് 13 ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നിന് പാലാ രൂപത ബിഷപ് അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ടും ഉദ്ഘാടനം സിഎസ്ഐ ഈസ്റ്റ് കേരള ബിഷപ്പ് റൈറ്റ്.റവ.വി.എസ്.ഫ്രാൻസിസും നിർവ്വഹിക്കുന്നതാണ്. ജില്ലയുടെ കിഴക്കൻ മേഖലയിലെ ജനങ്ങളുടെ ആരോ​ഗ്യപുരോ​ഗതിക്കു സഹായഹസ്തം ആകുക എന്ന ലക്ഷ്യത്തോടെയാണ് … Continue reading മാർ സ്ലീവാ മെഡിസിറ്റി പാലാ അസംപ്ഷൻ മെ‍ഡിക്കൽ സെന്റർ മേലുകാവുമറ്റത്ത് 13ന് ഉദ്ഘാടനം ചെയ്യും