ചുരുങ്ങിയ നാളുകൾ കൊണ്ട് മധ്യകേരളത്തിലെ ആതുരശുശ്രൂഷ രംഗത്ത് പുരോഗമനപരവും ആരോഗ്യകരവുമായ ചലനങ്ങൾ സൃഷ്ടിച്ച ക്വാട്ടർണറി കെയർ സെന്റർ ആയ മാർ സ്ലീവാ മെഡിസിറ്റിക്ക് ദേശീയതലത്തിൽ ആരോഗ്യമേഖലയിലെ പരമോന്നത അംഗീകാരമായി എൻ. എ. ബി. എച്ച്. അക്രഡിറ്റേഷൻ ലഭിച്ചു. മാർ സ്ലീവാ മെഡിസിറ്റിയിലെ ആരോഗ്യപ്രവർത്തകരുടെയും മാനേജ്മെന്റിന്റെയും സേവനസന്നദ്ധ മനോഭാവവും പ്രവർത്തന മികവുമാണ് ഇങ്ങനെയൊരു അംഗീകാരം നേടിയെടുക്കാൻ സാധിച്ചതിന് പിന്നിൽ എന്ന് അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് കൈമാറി മുഖ്യപ്രഭാഷണം നടത്തിയ മന്ത്രി ശ്രീ.വി.എൻ വാസവൻ പറഞ്ഞു. ഇതിനൊപ്പം തന്നെ ഫ്രഞ്ച് സർക്കാരിന്റെ … Continue reading പാലാ മാർ സ്ലീവാ മെഡിസിറ്റിക്ക് ലഭിച്ച ദേശീയ അംഗീകാരം പ്രവർത്തന മികവിന്റെ തെളിവ് : മന്ത്രി വി.എൻ. വാസവൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed