മാർ സെബാസ്റ്റ്യൻ വയലിൽ – പാലായുടെ സാംസ്കാരിക സ്ഥാപകൻ

പാലാ സെൻ്റ് തോമസ് ഹൈസ്കൂളിൽ നിന്ന് കടം വാങ്ങിയ 284 പുസ്തകങ്ങളോടെയായിരുന്നു സെൻ്റ് തോമസ് കോളേജ് ലൈബ്രറിയുടെ ആരംഭം. 1956 ൽ ഇത് തിരിച്ചു നല്കിയിട്ടുമുണ്ട്. തിരുവിതാംകൂർ സർവ്വകലാശാലയുടെ വൈസ് ചാൻസിലറായിരുന്ന എച്ച്.സി.പാപ്പു് വർത്ത് എന്ന ബ്രിട്ടീഷുകാരൻ ഇന്ത്യ വിട്ടുപോയപ്പോൾ അദ്ദേഹത്തിൻ്റെ വിപുലമായ ഗ്രന്ഥശേഖരം വിലയ്ക്കു വാങ്ങി സെൻ്റ് തോമസ് കോളേജിന് സമ്മാനിച്ചത് ശ്രീ.കെ.വി. തോമസ് പൊട്ടംകുളമായിരുന്നു. 2387 പുസ്തകങ്ങളാണ് ഇങ്ങനെ ലഭിച്ചത്. സെൻ്റ് തോമസ് ഹൈസ്കൂളിൽ നിന്നുതന്നെ കടം കൊണ്ട ഉപകരണങ്ങൾ കൊണ്ടായിരുന്നു കെമിസ്ട്രി ലാബ് … Continue reading മാർ സെബാസ്റ്റ്യൻ വയലിൽ – പാലായുടെ സാംസ്കാരിക സ്ഥാപകൻ