മാർ ജോസഫ് പവ്വത്തിൽ കേരള സമൂഹത്തിനു വലിയ മാതൃക പകർന്ന ശ്രേഷ്ഠാചാര്യന്‍: ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ

ചങ്ങനാശേരി: മാർ ജോസഫ് പവ്വത്തിൽ കേരള സമൂഹത്തിനു വലിയ മാതൃക പകർന്ന ശ്രേഷ്ഠാചാര്യനാണെന്ന് ഓർത്തഡോക്സ് സഭ കാതോലിക്കാ ബാവ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ. ചങ്ങനാശേരിയുടെ മുൻ ആർച്ച് ബിഷപ്പ് കാലംചെയ്ത മാർ ജോസഫ് പവ്വത്തിലിന്റെ ഏഴാം ചരമദിനത്തിൽ സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളി ഓഡിറ്റോറിയത്തിൽ നടത്തിയ അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കാതോലിക്കാ ബാവ. എന്നെ ഏറ്റവും ആകര്‍ഷിച്ച കാര്യം, അദ്ദേഹത്തിന്റെ വിനയ സ്വഭാവമാണ്. ഏത് പ്രായത്തിലുള്ളവരോടും അവരുടെ പ്രായത്തോട് താദാത്മ്യപ്പെട്ട് സംസാരിക്കാന്‍ താഴ്ന്നിറങ്ങി വരുവാന്‍ … Continue reading മാർ ജോസഫ് പവ്വത്തിൽ കേരള സമൂഹത്തിനു വലിയ മാതൃക പകർന്ന ശ്രേഷ്ഠാചാര്യന്‍: ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ