ധന്യൻ മാർ തോമസ് കുര്യാളശ്ശേരി മെമോറിയൽ ഓൾ കേരള ഇൻ്റർ സ്കൂൾവോളിബോൾ ടൂർണമെൻ്റ്

ധന്യൻ മാർ തോമസ് കുര്യാളശ്ശേരി മെമോറിയൽ ഓൾ കേരള ഇൻ്റർ സ്കൂൾ വോളിബോൾ ടൂർണമെൻ്റ് 23/7/24 വെള്ളിയാഴ്ച പൈക ജ്യോതി പബ്ലക് സ്കൂളിൽ വച്ച് നടത്തപ്പെട്ടു. കേരളത്തിലെ മികച്ച 15 ഓളം CBSE സ്കൂൾ ടീമുകൾ പങ്കെടുത്ത ടൂർണമെൻ്റ് ബഹു.മാണി സി.കാപ്പൻ എം എൽ എ ഉത്ഘാടനം ചെയ്തു. ബഹു.മാണി സി.കാപ്പൻ എം എൽ എ ഉത്ഘാടനം ചെയ്യുന്നു ആരാധന സഭ പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. സി. മറീന ഞാറക്കാട്ടിൽSABS. അധ്യക്ഷത വഹിച്ചു ശ്രീ . മാത്യു … Continue reading ധന്യൻ മാർ തോമസ് കുര്യാളശ്ശേരി മെമോറിയൽ ഓൾ കേരള ഇൻ്റർ സ്കൂൾവോളിബോൾ ടൂർണമെൻ്റ്