അഭിനന്ദനവുമായി ഗഹനയുടെ ഭവനത്തിൽ മാർ ജോസഫ് കല്ലറങ്ങാട്ട്

സിവിൽ സർവീസിൽ ആറാം റാങ്ക് കരസ്ഥമാക്കിയ ഗഹന നവ്യാ ജെയിംസ് ചിറക്കൽ അരുണാപുരം അഭിനന്ദനവുമായി പാലാ രൂപത പിതാവ് മാർ ജോസഫ് കല്ലറങ്ങാട്ട് ഗഹനയുടെ വീട്ടിൽ എത്തി. തദവസരത്തിൽ പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്യൂട്ട് ഡയറക്ടർ മോൻസിഞ്ഞോർ സെബാസ്റ്റ്യൻ വേത്താനത്ത് അരുണാപുരം പള്ളി അസി: വികാരി ജോൺസൺ പാക്കരമ്പേൽ എന്നിവർ സന്നിഹിതരയിരുന്നു. പാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionSUBSCRIBE ചെയ്യുകവാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7👉 visit our website pala.vision