ഡോക്ടർ വന്ദന ദാസിന്റെ ഭവനം മാർ ജോസഫ് കല്ലറങ്ങാട്ട് സന്ദർശിച്ചു

കൊട്ടാരക്കര താലൂക്ക് ഹോസ്പിറ്റലിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട കോട്ടയം, മുട്ടുചിറ സ്വദേശി ഡോക്ടർ വന്ദന ദാസിന്റെ ഭവനത്തിൽ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവും ഗ്രേറ്റ്‌ ബ്രിട്ടൻ ബിഷപ്പ് സ്രാബിക്കൽ പിതാവും MLA മോൻസ് ജോസഫ് നൊപ്പം മാതാപിതാക്കളെ സന്ദർശിക്കുകയും കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം പങ്കുചേരുകയും ചെയ്യുന്നു. പാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionSUBSCRIBE ചെയ്യുകവാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്https://chat.whatsapp.com/J1OhTO1Pr5L2XK9U1Z9n2j👉 visit our website pala.vision