മൂന്നാം മെഡലിനരികെ മനു ഭാക്കർ

വനിതകളുടെ 25 മീറ്റർ പിസ്റ്റൾ യോഗ്യതാ റൗണ്ടിൽ മനു ഭാക്കർ പാരീസ് ഒളിമ്പിക്സ‌ിൽ മൂന്നാം മെഡലിനടുത്തെത്തി ഇന്ത്യയുടെ സൂപ്പർ താരം മനു ഭാക്കർ. വനിതകളുടെ 25 മീറ്റർ പിസ്റ്റൾ യോഗ്യതാ റൗണ്ടിൽ മനു ഭാക്കർ ഫൈനൽ യോഗ്യത നേടി. രണ്ടാംസ്ഥാനത്ത് ഫിനിഷ് ചെയ്ത്‌താണ് മനു ഫൈനൽ യോഗ്യത നേടിയത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിക്കുന്ന ഫൈനലിൽ മെഡൽ നേടിയാൽ ഇന്ത്യക്ക് വേണ്ടി ഒരു ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ മെഡൽ നേടുന്ന എന്ന ചരിത്ര നേട്ടം മനുവിന് … Continue reading മൂന്നാം മെഡലിനരികെ മനു ഭാക്കർ