ഡെങ്കിപ്പനി പടരുന്നു; എറണാകുളത്ത് 11 ദിവസത്തിനിടെ 6 മരണം
മഴക്കാലം ആരംഭിച്ചതോടെ എറണാകുളം ജില്ലയിൽ ഡെങ്കിപ്പനിയും പടരുന്നു. പ്രതിദിനം 50 ലേറെപ്പേർക്കാണ് രോഗബാധ സ്ഥിരീകരിക്കുന്നത്. ഒരാഴ്ചയ്ക്കിടെ 2378 പേരാണ് പനി ബാധിച്ചു ചികിത്സയ്ക്കെത്തിയതെന്ന് ജില്ലാ രോഗനിരീക്ഷണ സെല്ലിലെ കണക്കുകൾ പറയുന്നു. 11 ദിവസത്തിനിടെ 6 പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. പനിയുമായി എത്തുന്നതിൽ കൂടുതലും 20നും 45നും ഇടയ്ക്ക് പ്രായമുള്ളവരാണ്. ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുകhttps://youtube.com/@palavisionWebsite pala.vision
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed