മഴക്കാല രോഗങ്ങൾക്ക് എതിരേ ബോധവൽക്കരണവുമായി വിദ്യാർത്ഥികളുടെ ഭവന സന്ദർശനം

ചെമ്മലമറ്റം മഴകാല രോഗങ്ങൾ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളും അധ്യാപകരും ജനപ്രതിനിധികളും ഭവനങ്ങൾ സന്ദർശിച്ച് ബോധവൽക്കരണം നടത്തി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിലെ സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ നെതുർത്വത്തിലാണ് തിടനാട് പഞ്ചായത്തിലെ ആറാം വാർഡിൽ ബോധവൽക്കരണം നടത്തിയത് ലഘുലേഖകൾ വിതരണം ചെയ്തും ബോധവൽക്കരണം നടത്തിയും വിദ്യാർത്ഥികൾ നടത്തിയ പ്രവർത്തനങ്ങൾക്ക് ഹെഡ് മാസ്റ്റർ സാമ്പു മാത്യു -വാർഡ് മെമ്പർ രമേശ് ഇലവുങ്കൽ ജിജി ജോസഫ് എന്നിവർ നേതൃത്വം നല്കി. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് … Continue reading മഴക്കാല രോഗങ്ങൾക്ക് എതിരേ ബോധവൽക്കരണവുമായി വിദ്യാർത്ഥികളുടെ ഭവന സന്ദർശനം