നടൻ മനോബാല അന്തരിച്ചു

പ്രശസ്ത ഹാസ്യതാരം മനോബാല (69) അന്തരിച്ചു. കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് രണ്ടാഴ്ചയായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തമിഴിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 40 ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. അഭിനയത്തോടൊപ്പം സംവിധായകൻ, നിർമാതാവ് എന്നീ നിലകളിലും പ്രവർത്തിച്ചു. പാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionSUBSCRIBE ചെയ്യുകവാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website pala.vision