ചൊവ്വയിൽ മനുഷ്യനെത്തുന്ന ദൗത്യം തീരുമാനിച്ചു; അമ്പരപ്പിക്കുന്ന കാര്യങ്ങൾ

22 കോടി കിലോമീറ്റർ ദൂരം 7 മാസത്തിനുള്ളിൽ പിന്നിട്ട് മനുഷ്യരാശി വലിയൊരു യാത്രയ്ക്ക് ഒരുങ്ങുകയാണ്. 2035 ഓടെ നാസ ചൊവ്വയിലേക്ക് ആർട്ടിമിസ് ദൗത്യത്തിന്റെ ഭാഗമായി മനുഷ്യനെ അയയ്ക്കാൻ തീരുമാനിച്ചു. ഒരു ബഹിരാകാശ സഞ്ചാരിയുടെ ജീവിതത്തിന്റെ 2 വർഷം എടുക്കും ഈ യാത്രക്ക്. യാത്രികർ ചൊവ്വാ ഗ്രഹത്തിൽ 500 ദിവസം വരെ ചെലവഴിച്ചേക്കാം. ജീവന്റെ സാധ്യത ഗ്രഹത്തിൽ പരിശോദിക്കുന്നതാണ് ദൗത്യത്തിന്റെ മുഖ്യലക്ഷ്യം. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് … Continue reading ചൊവ്വയിൽ മനുഷ്യനെത്തുന്ന ദൗത്യം തീരുമാനിച്ചു; അമ്പരപ്പിക്കുന്ന കാര്യങ്ങൾ