മണിപ്പൂരിൽ ആരാധനാലയങ്ങൾ സംരക്ഷിക്കണം: സുപ്രീം കോടതി.
കലാപം ആളിപ്പടർന്ന മണിപ്പൂരിൽ ആരാധനാലയങ്ങൾ സംരക്ഷിക്കണം എന്നും വീടും സ്ഥലവും വിട്ടുപോകേണ്ടി വന്നവരെ പുനരധിവസിപ്പിക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്നും സുപ്രീം കോടതി. മണിപ്പൂരിൽ രണ്ടു ദിവസമായി അക്രമം നടന്നിട്ടില്ലെന്നും സ്ഥിതി ശാന്തമായെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ സ്വീകരിച്ച നടപടികൾ കേന്ദ്രം കോടതിയിൽ വിശദീകരിച്ചു. കലാപ മേഖലയിൽ 52 കമ്പനി സായുധസേനയെ വിന്യസിച്ചിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു.സ്ഥിതി ഏറക്കുറെ ശാന്തമായതായി കരസേന അറിയിച്ചു. ഇന്നലെ കാര്യമായ അനിഷ്ട കലാപത്തിൽ 60 … Continue reading മണിപ്പൂരിൽ ആരാധനാലയങ്ങൾ സംരക്ഷിക്കണം: സുപ്രീം കോടതി.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed