മ​ണി​പ്പു​രി​ലെ നി​ശ​ബ്ദ​ത ആ​ശ​ങ്കാ​ജ​ന​കം: കെ​സി​വൈ​എം താ​മ​ര​ശേ​രി രൂ​പ​ത

താ​മ​ര​ശേ​രി: ക​ലാ​പം തു​ട​രു​ന്ന മ​ണി​പ്പു​രി​ല്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ പാ​ലി​ക്കു​ന്ന മൗ​നം ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്ന് കെ​സി​വൈ​എം, എ​സ്എം​വൈ​എം താ​മ​ര​ശേ​രി രൂ​പ​ത 2023 വ​ര്‍​ഷ​ത്തെ അ​ര്‍​ധ​വാ​ര്‍​ഷി​ക സെ​ന​റ്റ് സ​മ്മേ​ള​ന പ്ര​മേ​യം പ​റ​യു​ന്നു. മ​ണി​പ്പു​രി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ടു​ന്ന​തു വ​രെ കെ​സി​വൈ​എം സ​മ​ര​പ​ര​മ്പ​ര​ക​ള്‍ തു​ട​രു​മെ​ന്നും പ്ര​മേ​യ​ത്തി​ല്‍ പ​റ​യു​ന്നു. സെ​ന​റ്റ് സ​മ്മേ​ള​നം താ​മ​ര​ശേ​രി രൂ​പ​ത വി​കാ​രി ജ​ന​റ​ല്‍ മോ​ണ്‍. ഏ​ബ്ര​ഹാം വ​യ​ലി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. രൂ​പ​ത​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ചേ​ര്‍​ന്ന അ​ർ​ധ വാ​ര്‍​ഷി​ക സെ​ന​റ്റ് സ​മ്മേ​ള​ന​ത്തി​ന് രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ഭി​ലാ​ഷ് കു​ടി​പ്പാ​റ അ​ധ്യ​ക്ഷ​ത … Continue reading മ​ണി​പ്പു​രി​ലെ നി​ശ​ബ്ദ​ത ആ​ശ​ങ്കാ​ജ​ന​കം: കെ​സി​വൈ​എം താ​മ​ര​ശേ​രി രൂ​പ​ത