3 പേർ മരിച്ചു, വീടുകൾ കത്തിച്ചു; മണിപ്പൂർ അശാന്തം

അയവില്ലാതെ തുടർന്ന് മണിപ്പൂരിലെ സംഘർഷം. ബിഷ്ണുപൂരിൽ മൂന്ന് മെയ്തി വിഭാഗക്കാർ വെടിയേറ്റു മരിച്ചു. ബിഷ്ണുപുർ ചുരാചന്ദ്പുർ അതിർത്തിയിലാണ് സംഘർഷം രൂക്ഷമാകുന്നത്. ക്വ ഗ്രാമത്തിലെ മെയ്തി വിഭാഗത്തിന്റെ വീടുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. പിന്നാലെയാണ് തിരിച്ചും ആക്രമണം നടന്നത്. വീടുകൾ തീവെച്ച് നശിപ്പിക്കുകയായിരുന്നു. കൗടുക്, ഹരോത്തെൽ, സെഞ്ചാം, ചിരാംഗ് മേഖലകളിലും ഏറ്റുമുട്ടലുണ്ടായി. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite pala.visionപാലാ വിഷൻ യൂ ട്യൂബ് … Continue reading 3 പേർ മരിച്ചു, വീടുകൾ കത്തിച്ചു; മണിപ്പൂർ അശാന്തം