മണിപ്പൂർ സംഘർഷം; ഇന്റർനെറ്റിന് നിരോധനം ഏർപ്പെടുത്തി

മണിപ്പൂരിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ട സഹചര്യത്തിൽ വെള്ളിയാഴ്ച വരെ ഇന്റർനെറ്റിന് നിരോധനം ഏർപ്പെടുത്തി. ഇംഫാലിലെ ന്യൂ ചെക്കോൺ മേഖലയിലായിരുന്നു സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. മെയ്തി, കുകി വിഭാഗങ്ങൾ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. സംഘർഷ ബാധിത പ്രദേശത്ത് സൈന്യത്തെയും അർധസൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്. സംഘർഷം സംസ്ഥാനത്താകെ വ്യാപിക്കുമോയെന്നുള്ള ആശങ്ക നിലനിൽക്കുന്നുണ്ട്. പാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionSUBSCRIBE ചെയ്യുകവാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7👉 visit our website pala.vision