മണിപ്പൂർ കലാപത്തിലൂടെ ക്രിസ്തീയ വിശ്വാസം ഇല്ലാതാക്കാമെന്നത് വ്യാമോഹം: കെസിബിസി

മൂവാറ്റുപുഴ: മണിപ്പൂർ കലാപത്തിലൂടെ ക്രിസ്തുമതത്തെ ഇല്ലാതാക്കാമെന്നത് വ്യാ മോഹമാണെന്ന് കെസിബിസി പ്രസിഡന്റും സീറോ മലങ്കര സഭാ മേജർ ആർച്ച്ബിഷ പ്പുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രി തുടരുന്ന മൗനത്തിൽ പ്രതിഷേധിച്ച് മൂവാറ്റുപുഴയിൽ മാത്യു കുഴൽനാടൻ എംഎൽഎ നടത്തുന്ന “മിണ്ടാതെ ഉരിയാടാതെ” ഉപവാസ സമരത്തിന്റെ ഭാഗമായുള്ള മതേതര സംഗമത്തിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി വിഷയത്തിൽ മൗനം വെടിയണം. ഹിന്ദുക്കൾ മുസ്ലിംകൾക്കും ക്രിസ്ത്യാനികൾക്കും എതിരല്ല. ഹിന്ദുധർമം അത് അനുശാസിക്കുന്നുമില്ല. ഇല്ലാത്ത സമുദായ … Continue reading മണിപ്പൂർ കലാപത്തിലൂടെ ക്രിസ്തീയ വിശ്വാസം ഇല്ലാതാക്കാമെന്നത് വ്യാമോഹം: കെസിബിസി