ക്രൂരവും ഭയാനകവുമായ സംഭവങ്ങളാണ് മണിപ്പൂരിൽ നടക്കുന്നതെന്ന് അമേരിക്ക

മണിപ്പുരിൽ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമത്തിൽ അതീവ ഉത്കണ്ഠയുണ്ടെന്ന് യുഎസ് അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ക്രൂരവും ഭയാനകവുമായ സംഭവങ്ങളാണ് മണിപ്പൂരിൽ നടക്കുന്നതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് പറഞ്ഞതായും റിപ്പോർട്ടിലുണ്ട്. കാംഗ്പോപിയിൽ ജനക്കൂട്ടം രണ്ട് കുക്കി സ്ത്രീകളെ നഗ്നരായി റോഡിൽ നടത്തിയ സംഭവത്തിൽ അന്തർദേശീയ തലത്തിലും വ്യാപക പ്രതിഷേധമാണ് ഉയരുന്നത് വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GF8mrpEZuBJ5snkCWn0lvNവാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite പാലാ വിഷൻ യൂ ട്യൂബ് … Continue reading ക്രൂരവും ഭയാനകവുമായ സംഭവങ്ങളാണ് മണിപ്പൂരിൽ നടക്കുന്നതെന്ന് അമേരിക്ക