മണിപ്പൂരിലെ കൂട്ട ബലാത്സംഘം; ഒരാൾ കൂടി പിടിയിൽ

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച് പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിലായി. ഇതോടെ കേസിൽ പ്രായപൂർത്തിയാവാത്ത ഒരാൾ അടക്കം 7 പേർ അറസ്റ്റിലായി. വീഡിയോയിലുള്ള 14 പേരെ തിരിച്ചറിഞ്ഞു എന്ന് പൊലീസ് അറിയിച്ചു. അതേസമയം വൈറലായ മറ്റൊരു വീഡിയോ മ്യാന്മറിൽ നടന്ന സംഭവമാണെന്ന് പൊലീസ് അറിയിച്ചു. 2 ദിവസങ്ങളിൽ മാത്രം മ്യാൻമറിൽ നിന്ന് 700 പേർ മണിപ്പൂരിലേക്ക് എത്തിയതായും പൊലീസ് പറയുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GF8mrpEZuBJ5snkCWn0lvNവാർത്തകൾ പാലാ … Continue reading മണിപ്പൂരിലെ കൂട്ട ബലാത്സംഘം; ഒരാൾ കൂടി പിടിയിൽ