മണിപ്പൂരിന്റെ കണ്ണീരൊപ്പാൻ എട്ടു ടൺ നിത്യോപയോഗ സാധനങ്ങള്‍ അയച്ച് സഹൃദയ
കൊച്ചി: മണിപ്പൂരിന്റെ കണ്ണീരൊപ്പാൻ സ്നേഹവും കരുതലുമായി എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സഹൃദയ. മണിപ്പൂരിലെ കാങ്പോംഗ്കി ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എട്ടു ടൺ നിത്യോപയോഗ സാധനങ്ങൾ ചരക്കുലോറിയിൽ എത്തിക്കും.വസ്ത്രങ്ങൾ, സോപ്പുകൾ, ടോയ്ലറ്റ് സാമഗ്രികൾ, ക്ലീനിംഗ് ഉപകരണങ്ങൾ, സാനിറ്ററി നാപ്കിനുകൾ എന്നിവയ്ക്കു പുറമേ വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങളും എത്തിക്കുന്നുണ്ട്. അതിരൂപതയിലെ വിവിധ ഇടവകകളിൽനിന്നാണ് അവശ്യസാധനങ്ങൾ സമാഹരിച്ചതെന്ന് സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ അറിയിച്ചു. എട്ടു ലക്ഷത്തോളം രൂപയുടെ സാധനങ്ങളാണ് ആദ്യ വാഹനത്തിൽ അയച്ചിട്ടുള്ളത്. അടുത്ത ഘട്ടത്തിൽ ദുരിതബാധിത … Continue reading മണിപ്പൂരിന്റെ കണ്ണീരൊപ്പാൻ എട്ടു ടൺ നിത്യോപയോഗ സാധനങ്ങള്‍ അയച്ച് സഹൃദയ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed