മണിപ്പൂരിലെ ഇന്റർനെറ്റ് നിരോധനം ജൂലൈ 5 വരെ നീട്ടി
കലാപം തുടരുന്ന മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം ജൂലൈ അഞ്ച് വരെ നീട്ടി സ്കൂളുകളും പൂട്ടിയിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റുമുട്ടൽ നടന്ന ഇംഫാലിൽ സുരക്ഷ കൂട്ടി. കരസേനയുടെയും അർധസൈനിക വിഭാഗങ്ങളുടെയും വിന്യാസം ഏകോപിപ്പിച്ചു. സംഘർഷ സാധ്യതയുള്ള ജില്ലകളിൽ സുരക്ഷാ ചുമതല ഓരോ വിഭാഗത്തിന് മാത്രമായി നൽകും. കലാപകാരികളുടെ ഗ്രാമങ്ങൾ കടന്നുള്ള സഞ്ചാരം പൂർണമായും തടയുന്ന നടപടിയാണ് സേന സ്വീകരിക്കുക. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ … Continue reading മണിപ്പൂരിലെ ഇന്റർനെറ്റ് നിരോധനം ജൂലൈ 5 വരെ നീട്ടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed