അധ്യാപക ദിനാഘോഷം അതി ഗംഭീരമായി ആഘോഷിച്ച് മണിയംകുന്ന് സെൻറ് ജോസഫ്സ് യു.പി സ്കൂൾ

സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾ പൂച്ചെണ്ടുകളും ആശംസാകാർഡുകളും സമ്മാനങ്ങളും നൽകി അധ്യാപകരെ ആദരിച്ചു.സ്കൂളിൽ ഹാളിൽ ചേർന്ന് അധ്യാപക ദിനാഘോഷ സമ്മേളനത്തിൽ ശ്രീ. ജോബി അലക്സ് ആലയ്ക്കപ്പറമ്പിൽ മുഖ്യാതിഥിയായിരുന്നു.അധ്യാപകർ കുട്ടികളോടും കുട്ടികൾ അധ്യാപകരോടും പുലർത്തേണ്ട മനോഭാവവും,സമൂഹത്തിൽ ഇവർ ചെലുത്തുന്ന സ്വാധീനവും, ആഴമായ ബന്ധങ്ങളും എത്രമാത്രം വലുതാണെന്ന് തൻറെ സന്ദേശത്തിൽ അദ്ദേഹം പങ്കുവെച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ മഞ്ജുമോൾ ജോസഫ് സ്വാഗതം നേരുകയും എല്ലാ അധ്യാപകർക്കും സമ്മാനങ്ങൾ നൽകുകയുംചെയ്തു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് … Continue reading അധ്യാപക ദിനാഘോഷം അതി ഗംഭീരമായി ആഘോഷിച്ച് മണിയംകുന്ന് സെൻറ് ജോസഫ്സ് യു.പി സ്കൂൾ