മംഗോളിയൻ സന്ദർശനത്തിനൊരുങ്ങി ഫ്രാൻസിസ് പാപ്പാ

2023 ആഗസ്ത് മാസം മുപ്പത്തിയൊന്നു മുതൽ സെപ്റ്റംബർ നാലുവരെയാണ് ഫ്രാൻസിസ് പാപ്പാ റഷ്യയുടെയും, ചൈനയുടെയും അതിർത്തികൾ പങ്കിടുന്ന മംഗോളിയയിൽ, ഭരണാധികാരികളുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് അപ്പസ്തോലിക സന്ദർശനം നടത്തുന്നത്. കാലാവസ്ഥാ വൈരുധ്യങ്ങളുടെ നാടായ മംഗോളിയയിലേക്ക് ഫ്രാൻസിസ് പാപ്പാ 2023 ആഗസ്ത് മാസം മുപ്പത്തിയൊന്നു മുതൽ സെപ്റ്റംബർ നാലുവരെ അപ്പസ്തോലിക സന്ദർശനം നടത്തുന്നു. തന്റെ നാല്പത്തിമൂന്നാമത് അന്താരാഷ്‌ട്ര അപ്പസ്തോലികയാത്രയാണ് മംഗോളിയയിലേക്ക് ഫ്രാൻസിസ് പാപ്പാ നടത്തുന്നത്.  കത്തോലിക്കർ ഏറെ കുറവുള്ള മംഗോളിയ റഷ്യയുടെയും, ചൈനയുടെയും അതിർത്തികൾ പങ്കിടുന്ന വളരെ ചെറിയ … Continue reading മംഗോളിയൻ സന്ദർശനത്തിനൊരുങ്ങി ഫ്രാൻസിസ് പാപ്പാ