മംഗളൂരു ബീച്ചിൽ മലയാളി വിദ്യാർത്ഥികൾ മുങ്ങി മരിച്ചു
മംഗളൂരു ഉള്ളാൾ സോമേശ്വര ബീച്ചിൽ മലയാളി വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. കാസർഗോഡ് മഞ്ചേശ്വരം സ്വദേശികളായ യുവരാജ്, യശ്വിത് എന്നിവരാണ് മരിച്ചത്. സോമേശ്വര പരിജ്‌ഞാനൻ പ്രീ- യൂണിവേഴ്സിറ്റി കോളജിലെ രണ്ടാം വർഷ വിദ്യാർഥികളാണ് ഇവർ. പാറക്കെട്ടുകൾക്ക് ഇടയിലൂടെ കടൽ വെള്ളത്തിലേക്ക് ഇറങ്ങുമ്പോൾ തിരമാലയിൽ പെട്ട് കടലിൽ വീഴുകയായിരുന്നു. സഹപാഠികൾ ടൂബ് ഇട്ട് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക*https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite … Continue reading മംഗളൂരു ബീച്ചിൽ മലയാളി വിദ്യാർത്ഥികൾ മുങ്ങി മരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed