വിപുലമായ ജനക്ഷേമ പദ്ധതികളോടെ മാനന്തവാടി രൂപത സുവർണ്ണജൂബിലി സമാപനം നാളെ

മാനന്തവാടി: മലബാറിലെ കുടിയേറ്റ ജനതയ്ക്ക് ആത്മീയനേതൃത്വവും ദിശാബോധവും നല്കി നയിക്കുന്നതിന് സ്ഥാപിക്കപ്പെട്ട മാനന്തവാടി രൂപത ഉദ്ഘാടനം ചെയ്യപ്പെട്ടിട്ട് 50 വര്‍ഷം. 1953-ല്‍ മലബാറിലെ സുറിയാനി ക്രൈസ്തവര്‍ക്കായി സ്ഥാപിതമായ തലശ്ശേരി അതിരൂപത വിഭജിച്ച് മാനന്തവാടി രൂപത സ്ഥാപിക്കപ്പെടുന്നത് 1973 മാര്‍ച്ച് 1-നാണ്. പോള്‍ ആറാമന്‍ മാര്‍പാപ്പ എഴുതിയ ക്വാന്ത ഗ്ലോറിയ (ഹാ എത്ര സുന്ദരം) എന്ന തിരുവെഴുത്ത് വഴിയാണ് രൂപത സ്ഥാപിക്കപ്പെടുന്നത്. കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കാ ട്ടില്‍ പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ സെന്റ് തോമസ് മൗണ്ടില്‍ വെച്ച് 1973 മെയ് … Continue reading വിപുലമായ ജനക്ഷേമ പദ്ധതികളോടെ മാനന്തവാടി രൂപത സുവർണ്ണജൂബിലി സമാപനം നാളെ