മാനേജ്മെന്റ് ഡേ PRIDORA മാഗസിൻറെ പ്രകാശനവും നടത്തി

രാമപുരം മാർ ആഗസ്തീനോസ് കോളേജ് മാനേജ്മെന്റ് ഡേ CELESTE 2023 ഉം PRIDORA മാഗസിൻറെ പ്രകാശനവും നടത്തി രാമപുരം: മാർ ആഗസ്തീനോസ് കോളേജ് മാനേജ്മെന്റ് ഡേ CELESTE 2023 ഉം ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ച PRIDORA മാഗസിൻറെ പ്രകാശനവും നടത്തി. ഓക്സിജൻ ഗ്രൂപ്പ് സി ഇ ഒ, ഷിജോ കെ തോമസ് ഉദ്ഘാടനം നിർവ്വഹിച്ചു. കോളേജ് മാനേജർ റവ. ഡോ. ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ അധ്യക്ഷത വഹിക്കുകയും മാഗസിൻ പ്രകാശനം നടത്തുകയും ചെയ്തു. പ്രിൻസിപ്പൽ ഡോ. ജോയ് … Continue reading മാനേജ്മെന്റ് ഡേ PRIDORA മാഗസിൻറെ പ്രകാശനവും നടത്തി