സ്വന്തമായി ലോട്ടറി ഉണ്ടാക്കി ഡയറക്ടറേറ്റിൽ എത്തിയ ആൾ പിടിയിൽ

കേരള സംസ്ഥാന ഭാഗ്യക്കുറി മൺസൂൺ ബമ്പറിന്റെ വ്യാജ ടിക്കറ്റുമായി തമിഴ്നാട് സ്വദേശി പൊലീസ് പിടിയിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശി എ സെൽവകുമാറാണ് പിടിയിലായത്. മൺസൂൺ ബമ്പറിൽ ഒന്നാം സമ്മാനം നേടി എന്ന അവകാശ വാദവുമായിട്ടാണ് സ്വന്തമായി നിർമിച്ച ടിക്കറ്റുമായി ഇയാൾ ഭാഗ്യക്കുറി ഡയറക്ടറേറ്റിൽ എത്തിയത്. ലോട്ടറി വ്യാജമെന്ന് മനസിലാക്കി വിവരം വകുപ്പ് മ്യൂസിയം പൊലീസിനെ അറിയിക്കുകയായിരുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ … Continue reading സ്വന്തമായി ലോട്ടറി ഉണ്ടാക്കി ഡയറക്ടറേറ്റിൽ എത്തിയ ആൾ പിടിയിൽ