42 ഡോക്ടർമാരുടെ സ്ഥലംമാറ്റ ഉത്തരവ് പിൻവലിച്ച് മമത സർക്കാർ
ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യത്തുടനീളം പ്രതിഷേധം തുടരുകയാണ്. ഇതിനിടെ, പശ്ചിമ ബംഗാൾ സർക്കാർ 42 ഡോക്ടർമാരെ സ്ഥലം മാറ്റിയിരുന്നു. നിലവിൽ മമത സർക്കാരിന്റെ നടപടിക്കെതിരെ ശക്തമായ എതിർപ്പ് ഉയർന്നു. പ്രതിഷേധത്തെ തുടർന്ന് 24 മണിക്കൂറിനുള്ളിൽ മമതാ ബാനർജി സർക്കാരിന് തീരുമാനം പിൻവലിക്കേണ്ടി വന്നു. 42 ഡോക്‌ടർമാരുടെ സ്ഥലംമാറ്റ ഉത്തരവ് ആരോഗ്യവകുപ്പ് അടിയന്തരമായി റദ്ദാക്കി. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ … Continue reading 42 ഡോക്ടർമാരുടെ സ്ഥലംമാറ്റ ഉത്തരവ് പിൻവലിച്ച് മമത സർക്കാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed