മേവട മാളിയേക്കൽ പേണ്ടാനത്ത് പരേതനായ പി.എം.തോമസിന്റെ ഭാര്യ ത്രേസ്യാമ്മ തോമസ്(98 ) നിര്യാതയായി

പാലാ : മേവട മാളിയേക്കൽ പേണ്ടാനത്ത് പരേതനായ പി.എം.തോമസിന്റെ ഭാര്യ ത്രേസ്യാമ്മ തോമസ്(98 ) നിര്യാതയായി. മക്കൾ : ഒ.റ്റി.തോമസ് (ഇരിട്ടി), റ്റി.വിനയദാസ് (വണ്ടൂർ ) കെ.എസ്.എസ്.പി.എ. സംസ്ഥാന ജനറൽ സെക്രട്ടറി , പി.റ്റി.ജോസഫ്(മേവട) പരേതനായ പി.റ്റി.ജോർജ്ജ്, മേഴ്സി ഡാന്റീസ്, ഫാ: ഡൊമിനിക് എസ്.ഡി.ബി (നാഗാലാന്റ് ). മരുമക്കൾ ബേബി തോമസ് ,സിറ്റാമ്മ വിനയദാസ് (റിട്ട: മാനേജർ ജില്ലാ ബാങ്ക് ) ആൻസി ജോസഫ് , ഡാന്റീസ് കൂനാനിക്കൽ ,കാഞ്ഞിരമറ്റം. പപ്ലിക് റിലേഷൻസ് ഓഫീസർ , പാലാ … Continue reading മേവട മാളിയേക്കൽ പേണ്ടാനത്ത് പരേതനായ പി.എം.തോമസിന്റെ ഭാര്യ ത്രേസ്യാമ്മ തോമസ്(98 ) നിര്യാതയായി