ലോകത്തിലെ മികച്ച കുതിരയോട്ടക്കാരിയാകാനൊരുങ്ങി മലയാളി

ദീർഘദൂര കുതിരയോട്ടത്തിലെ ലോക ചാംപ്യൻഷിപ്പായ FEI എൻഡ്യൂറൻസ് ടൂർണമെന്റിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ വനിതയാകാൻ ഒരുങ്ങുകയാണ് 22കാരിയായ മലപ്പുറം തിരൂർ സ്വദേശി നിദ അൻജും ചേലാട്ട്. ഇക്കൊല്ലം സെപ്റ്റംബർ 7ന് ഫ്രാൻസിലെ മോൺപാസിയറിലാണ് മത്സരം. ഇതാദ്യമായല്ല ആഗോളതലത്തിൽ ഈ കായികയിനത്തിൽ നിദ രാജ്യത്തിന്റെ യശ്ശസുയർത്തുന്നത്. കഴിഞ്ഞ വർഷം നടന്ന FEI ജൂനിയർ ലോകചാമ്പ്യൻഷിപ്പും നിദ വിജയകരമായി പൂർത്തിയാക്കിയിരുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ … Continue reading ലോകത്തിലെ മികച്ച കുതിരയോട്ടക്കാരിയാകാനൊരുങ്ങി മലയാളി