12-ാം നൂറ്റാണ്ടിലേക്ക് കടന്ന് മലയാള വർഷം
ഈ പുലരി മലയാള വർഷത്തിന്റെ ആരംഭം മാത്രമല്ല പുതിയ ഒരു നൂറ്റാണ്ടിന്റെ കൂടി തുടക്കമാണ്. ഇന്ന് കൊല്ലവർഷം 1200 ആരംഭിക്കുകയാണ്. കേരളത്തിന്റേത് മാത്രമായ കാലഗണനാരീതിയെ ആണ് കൊല്ലവർഷം അഥവ മലയാള വർഷം എന്ന് അറിയപ്പെടുന്നത്. എഡി 825ൽ ആണ് ഇതിന്റെ തുടക്കം. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കടകം എന്നിങ്ങനെ 12 മാസങ്ങളാണ് കൊല്ലവർഷത്തിൽ ഉള്ളത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് … Continue reading 12-ാം നൂറ്റാണ്ടിലേക്ക് കടന്ന് മലയാള വർഷം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed