മലാവി രാഷ്ട്രപതി ഫ്രാൻസിസ് പാപ്പയെ സന്ദർശിച്ചു

ആഫ്രിക്കന്‍ രാജ്യമായ മലാവിയുടെ രാഷ്ട്രപതി ലാസറസ് ചക്വേര വത്തിക്കാനിലെത്തി ഫ്രാൻസിസ് പാപ്പയെ സന്ദർശിച്ചു. ഇന്നലെ ആഗസ്റ്റ് പത്തൊൻപതാം തീയതി തിങ്കളാഴ്ച വത്തിക്കാന്‍ കൊട്ടാരത്തില്‍വെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിനും, സംസ്ഥാനങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും ഉള്ള ബന്ധങ്ങളുടെ പരിശുദ്ധ സിംഹാസനത്തിന്റെ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലാഘറും സന്നിഹിതനായിരുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ … Continue reading മലാവി രാഷ്ട്രപതി ഫ്രാൻസിസ് പാപ്പയെ സന്ദർശിച്ചു