മലങ്കര ഡാം ഉടൻ തുറക്കും; ജാഗ്രത നിർദേശം

ഇടുക്കി മലങ്കര ഡാം ഉടൻ തുറക്കും. തെക്കുപടിഞ്ഞാറൻ മൺസൂൺ ആരംഭിച്ച സാഹചര്യത്തിലും മൂലമറ്റം പവർ ഹൗസിൽ നിന്ന് കൂടുതൽ ജലം ഡാമിലേക്ക് ഒഴുകിയെത്തുന്നതും കണക്കിലെടുത്താണ് ഡാം തുറക്കുന്നത്. മലങ്കര ഡാമിന്റെ 6 സ്പിൽവേ ഷട്ടറുകളും പരമാവധി 1 മീറ്റർ വരെ ഉയർത്തും. തൊടുപുഴ, മുവാറ്റുപുഴ ആറുകളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്. ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുകhttps://youtube.com/@palavisionWebsite … Continue reading മലങ്കര ഡാം ഉടൻ തുറക്കും; ജാഗ്രത നിർദേശം