മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിയില്‍ നെടുങ്കണ്ടം സെൻ്റ് സെബാസ്റ്റ്യൻ ഫൊറോന ദേവാലയം

നെടുങ്കണ്ടം: ഇടുക്കി ജില്ലയിലെ ആദ്യ മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിയിലേക്ക് നെടുങ്കണ്ടം സെൻ്റ് സെബാസ്റ്റ്യൻസ് ഫൊറോന പള്ളി ഉയർത്തപ്പെട്ടു. ഇന്നലെ രാവിലെ ദേവാലയത്തിൽ നടന്ന തിരുക്കർമത്തിൽ സീറോമല ബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പുതിയ ദേവാലയത്തി ന്റെ കൂദാശയും പ്രതിഷ്ഠയും തീർത്ഥാടന ദേവാലയ പ്രഖ്യാപനവും നടത്തി. കഠിനാധ്വാനംകൊണ്ട് നാടിന്റെ വിശപ്പടക്കാൻ പരിശ്രമിച്ചവരാണ് ഇടുക്കിയിലെ കുടിയേറ്റ കർഷകരെന്ന് മാർ റാഫേൽ തട്ടിൽ പറഞ്ഞു. വലിയ ത്യാഗവും കഠിനാധ്വാനവും കൊണ്ടാണ് നെടുങ്കണ്ടത്ത് മനോഹരമായ ദേവാലയം … Continue reading മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിയില്‍ നെടുങ്കണ്ടം സെൻ്റ് സെബാസ്റ്റ്യൻ ഫൊറോന ദേവാലയം