മഹാരാഷ്ട്രയിലെ NCP പിളർപ്പ്: ഇന്ന് ഇരുവിഭാഗങ്ങളുടെയും യോഗം

NCP പിളർന്ന ശേഷമുള്ള ശരദ് പവാർ, അജിത് പവാർ വിഭാഗങ്ങളുടെ ചേരി തിരിഞ്ഞുള്ള യോഗം ഇന്ന് മുംബൈയിൽ ചേരും. രാവിലെ 11 മണിക്കാണ് അജിത് പവാർ വിഭാഗത്തിന്റെ യോഗം. ഉച്ചയ്ക്ക് ഒരു മണിയോടെ ശരദ് പവാർ വിഭാഗത്തിന്റെയും യോഗം നടക്കും. എംഎൽമാരോടും എംപിമാരോടും മറ്റ് പാർട്ടി ഭാരവാഹികളോടും യോഗത്തിൽ പങ്കെടുക്കാൻ ഇരുനേതാക്കളും നിർദേശം നൽകിയിട്ടുണ്ട്. അയോഗ്യത സംബന്ധിച്ച് ഇരു വിഭാഗങ്ങളും സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GF8mrpEZuBJ5snkCWn0lvNവാർത്തകൾ … Continue reading മഹാരാഷ്ട്രയിലെ NCP പിളർപ്പ്: ഇന്ന് ഇരുവിഭാഗങ്ങളുടെയും യോഗം