മാഫിയ ബന്ധം ഉപേക്ഷിച്ച സ്ത്രീകൾക്ക് പാപ്പായുടെ ആശംസകൾ!
ക്രിമിനൽ ചുറ്റുപാടുകളിൽ നിന്ന് മോചനം നേടാനുള്ള അവരുടെ ധീരമായ തീരുമാനത്തെ അംഗീകരിച്ചുകൊണ്ട് മാഫിയയിൽ നിന്ന് വിട്ടുപോയ ഒരു കൂട്ടം സ്ത്രീകൾക്ക് ഫ്രാൻസിസ് പാപ്പാ നന്ദി അറിയിച്ചു. ക്രിമിനൽ ചുറ്റുപാടുകളെ ഉപേക്ഷിച്ച അമ്പതോളം സ്ത്രീകളാണ് ഒക്ടോബർ30ആം തിയതി പാപ്പായുമായി വത്തിക്കാനിൽ വച്ച് കൂടികാഴ്ച നടത്തിയത്. തദവസരത്തിൽ അവർക്ക് നൽകിയ സന്ദേശത്തിൽ അവരെ അനുഗമിച്ചതിന് ഫാ. ലൂയിജി ചോത്തിക്ക് പാപ്പാ നന്ദി പറയുകയും ഓരോ സ്ത്രീകളെയും അവരുടെ സാന്നിധ്യത്തിന് ഊഷ്മളമായി അഭിവാദ്യം ചെയ്യുകയും ചെയ്തു. ജീവിതത്തിലെ വെല്ലുവിളികളിലൂടെ കർത്താവിനൊപ്പം നടക്കുന്നതിലൂടെ യഥാർത്ഥ സ്വാതന്ത്ര്യം … Continue reading മാഫിയ ബന്ധം ഉപേക്ഷിച്ച സ്ത്രീകൾക്ക് പാപ്പായുടെ ആശംസകൾ!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed