മധ്യപ്രദേശിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് 6 പേർ മരിച്ചു!

മധ്യപ്രദേശിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് 6 പേർ മരിച്ചു സാഗർ ജില്ലയിലെ സുന്ദയിലുള്ള സനോധ പൊലീസ് സ്റ്റേഷൻ പരിധിയിലെ സനോധ ജടാശങ്കർ വാലിക്കടുത്തായിരുന്നു അപകടം. അപകടസമയത്ത് കാറിൽ ഉണ്ടായിരുന്ന 7 പേരിൽ 4 പേർ സംഭവസ്ഥലത്ത് വച്ചും മറ്റ് രണ്ട് പേർ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. പരിക്കേറ്റവരിൽ ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/GF8mrpEZuBJ5snkCWn0lvNവാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite http://pala.visionപാലാ വിഷൻ … Continue reading മധ്യപ്രദേശിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് 6 പേർ മരിച്ചു!