ദൗത്യം വിജയകരം; എൽവിഎം 3 റോക്കറ്റ് വിക്ഷേപിച്ചു

ISROയുടെ എൽവിഎം 3 റോക്കറ്റിന്റെ വിക്ഷേപണം ശ്രീഹരിക്കോട്ടയിൽ വെച്ച് നടന്നു. വൺവെബ്ബിന്റെ 36 ഉപഗ്രഹങ്ങളാണ് എൽവിഎം 3 റോക്കറ്റ് വഹിക്കുന്നത്. ആകെ 5805 ഭാരം കിലോഗ്രാം ഭാരം വഹിക്കുന്ന ഈ റോക്കറ്റിന്റെ താഴ്ന്ന ഭൂ-ഭ്രമണപഥത്തിലേക്കുള്ള എറ്റവും ഭാരമേറിയ ദൗത്യമാണിത്. ഉപഗ്രഹ ഇന്റർനെറ്റ് സർവ്വീസ് ദാതാവായ വൺവെബ്ബുമായി കൈകോർക്കുന്ന രണ്ടാമത്തെ ദൗത്യമാണിത്. 36 ഉപഗ്രഹങ്ങളാണ് ഈ ദൗത്യത്തിൽ വിക്ഷേപിച്ചത്. വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുകhttps://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉 visit our website pala.vision