നേരനുഭവമൊരുക്കി ചാന്ദ്രദിനാചരണം

മണിയംകുന്ന് : സെൻ്റ് ജോസഫ് യു.പി. സ്കൂളിൽ ചാന്ദ്രദിനാചരണം നടത്തി. ആദ്യമായി മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയ ദൃശ്യങ്ങൾ കുട്ടികൾക്കായി പ്രദർശിപ്പിച്ചു. സ്കൂളിൽ പ്രവർത്തിക്കുന്ന സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ റോക്കറ്റ് മാതൃക, ചാന്ദ്രപരിവേഷണ പേടകം,ഉപഗ്രഹ മാതൃക എന്നിവയുടെ പ്രദർശനം വ്യാഴാഴ്ച സ്കൂൾ ഹാളിൽ നടത്തും. ദിനാചരണത്തോടനുബന്ധിച്ച് കുട്ടികൾക്കായി ക്വിസ് മത്സരവും സംഘടിപ്പിക്കും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps:/*/chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision