സുവിശേഷം പ്രഘോഷിക്കാൻ നമ്മെ ചലിപ്പിക്കുന്നത് സ്നേഹമാണ്
സുവിശേഷം പ്രഘോഷിക്കാൻ നമ്മെ ചലിപ്പിക്കുന്നത് സ്നേഹമാണ്, മറ്റുള്ളവരിലേക്ക് നമ്മെ അത് തുറവുള്ളവരാക്കുന്നു. ഈ പ്രഘോഷണത്തിന്റെ വെല്ലുവിളി അംഗീകരിക്കുന്നത്, ഒരു സമൂഹമെന്ന നിലയിൽ വളരാൻ നമ്മെ അനുവദിക്കുന്നു. അങ്ങനെ പുതിയ വഴികൾ ഏറ്റെടുക്കാനുള്ള ഭയത്തെ മറികടക്കാനും, ഓരോരുത്തരുടേയും സംഭാവനകളെ മഹാമനസ്‌കതയോടെ സ്വീകരിക്കാനും നമുക്കാകും. ഇത് മനോഹരവും ആരോഗ്യകരവും സന്തോഷകരവുമായ ചലനാത്മകതയാണ്, നാമിത് നമുക്കുള്ളിൽ, നമുക്കു ചുറ്റുമുള്ളവരിൽ വളർത്താൻ പരിശ്രമിക്കുന്നു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ … Continue reading സുവിശേഷം പ്രഘോഷിക്കാൻ നമ്മെ ചലിപ്പിക്കുന്നത് സ്നേഹമാണ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed