അരിക്കൊമ്പൻ സ്ഥാനാർഥി നോട്ടയ്ക്കും പിന്നിൽ!

അരിക്കൊമ്പനെ തിരികെ ചിന്നക്കനാലിൽ എത്തിക്കുമെന്ന വാഗ്ദാനവുമായി വോട്ട് തേടിയ മൂവാറ്റുപുഴക്കാരൻ ദേവദാസാണ് തോൽവി നുണയുന്നത്. ആദ്യ റൗണ്ടിൽ 20 വോട്ടുകളാണ് നോട്ടക്ക് ലഭിച്ചത്. അതേസമയം ദേവദാസിന് ലഭിച്ചത് രണ്ട് വോട്ടുകളും. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite pala.visionപാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുകhttps://youtube.com/@palavision