ജീവനൊഴിച്ച് വിലങ്ങാടുകാർക്ക് എല്ലാം നഷ്ടപ്പെട്ടു; ലോക്‌സഭയിൽ ഷാഫി

വയനാട്ടിലെ പോലെ വിലങ്ങാട് ഉണ്ടായതും വലിയ ഉരുൾപൊട്ടലാണെന്ന് ഷാഫി പറമ്പിൽ എംപി ലോക്‌സഭയിൽ പറഞ്ഞു. 150 ഓളം വീടുകൾ തകർന്നിട്ടുണ്ട്. ജീവനൊഴിച്ച് വിലങ്ങാടുകാർക്ക് എല്ലാം നഷ്ടപ്പെട്ടു. കർഷകരും പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. വിലങ്ങാടിന് സ്പെഷ്യൽ പാക്കേജ് അനുവദിക്കണം. വിലങ്ങാടിന് അത് ആവശ്യമുണ്ടെന്നും ഷാഫി ലോക്സസഭയിൽ പറഞ്ഞു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/E7UdXzZbCi1HWIDpHjZp9rപാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xപാലാ വിഷൻ ഇൻസ്റ്റാഗ്രാംhttps://www.instagram.com/pala.visionവിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionപാലാ വിഷൻ വെബ്സൈറ്റ്http://pala.vision