ലോക്സഭ തെരഞ്ഞെടുപ്പ്

ലോക്സഭ തെരഞ്ഞെടുപ്പ്; കർണാടക കോൺഗ്രസ് പിടിക്കും. അടുത്ത വർഷം നടക്കുന്ന ലോക്സഭ തെ രഞ്ഞെടുപ്പിൽ കർണാടകയിലെ 28 മണ്ഡ ലങ്ങളിൽ 20എണ്ണം ഉറപ്പായും കോൺഗ്രസ് വിജയിക്കുമെന്നും ബാക്കിയിൽ കടുത്ത മത്സരം കാഴ്ചവെക്കുമെന്നും പാർട്ടി സംസ് ഥാന വർക്കിങ് പ്രസിഡന്റ് സലിം അഹമ്മദ് പറഞ്ഞു. കോൺഗ്രസ് ലോക്സഭ തെരഞ്ഞ ടുപ്പിന്റെ തയാറെടുപ്പിലാണെന്നും അദ്ദേഹം വാർത്താസമ്മേള്ളനത്തിൽ പറഞ്ഞു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുകWebsite … Continue reading ലോക്സഭ തെരഞ്ഞെടുപ്പ്