ലോകകപ്പുമായി പ്രധാനമന്ത്രിക്കൊപ്പം ഇന്ത്യൻ ടീം

ടി20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യൻ ടീം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ലോകകപ്പ് പിടിച്ച് ഇന്ത്യൻ താരങ്ങൾക്കൊപ്പം മോദി നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി. ദില്ലിയിലെ ലോക് കല്യാൺ മാർഗിലുള്ള വസതിയിലായിരുന്നു കൂടിക്കാഴ്ച. ഈ കിരീട വിജയം തുടരണമെന്ന് മോദി ആവശ്യപ്പെട്ടു. ചാമ്പ്യൻസ്’ എന്ന് എഴുതിയ പ്രത്യേക ജേഴ്സിയണിഞ്ഞാണ് ഇന്ത്യൻ ടീം മോദിയുടെ വസതിയിലെത്തിയത്. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽhttps://whatsapp.com/channel/0029VaOkK347dmeU81dBvf2Xവിഷൻ യൂ … Continue reading ലോകകപ്പുമായി പ്രധാനമന്ത്രിക്കൊപ്പം ഇന്ത്യൻ ടീം