ലോൺ ആപ്പ് കെണി; ആവശ്യമില്ലെന്ന് പറഞ്ഞിട്ടും അക്കൗണ്ടിൽ പണം ഇട്ട് തട്ടിപ്പ്
ആവശ്യപ്പെടാതെ അക്കൗണ്ടിൽ പണമിട്ട് കഴുത്തറപ്പൻ പലിശയോടെ തിരിച്ചടക്കാൻ ആവശ്യപ്പെട്ട് ലോൺ ആപ്പ് തട്ടിപ്പ്. വെങ്ങാനൂർ സ്വദേശിനിയായ യുവതിയാണ് കുരുക്കിൽ പെട്ടത്. ഹീറോ റുപ്പി എന്ന ആപ്പ് വഴി യുവതി ആദ്യം 2500 രൂപ ലോൺ എടുത്തു, എന്നാൽ 5 ദിവസത്തിനകം 3900 രൂപ ഇവരെക്കൊണ്ട് കൊണ്ട് തിരിച്ചടപ്പിച്ചു. പിന്നീട് ആവശ്യമില്ലെന്ന് പറഞ്ഞിട്ടും അക്കൗണ്ടിൽ പണമിട്ട് ഭീഷണി തുടരുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുകhttps://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ പാലാ … Continue reading ലോൺ ആപ്പ് കെണി; ആവശ്യമില്ലെന്ന് പറഞ്ഞിട്ടും അക്കൗണ്ടിൽ പണം ഇട്ട് തട്ടിപ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed