സാഹോദര്യവും സഹവർത്തിത്വവും ജീവിക്കുക: മതാന്തരസമ്മേളനത്തിൽ പാപ്പായുടെ പ്രഭാഷണം

ഏഷ്യയിലെ ഏറ്റവും വലിയ മോസ്കിൽ എത്താൻ സാധിച്ചതിലുള്ള സന്തോഷം പ്രകടിപ്പിച്ചും, തനിക്ക് വലിയ ഇമാം നൽകിയ സ്വാഗതത്തിന് നന്ദി പറഞ്ഞുമാണ് ഫ്രാൻസിസ് പാപ്പാ തന്റെ പ്രഭാഷണം ആരംഭിച്ചത്. മാനവികതയ്ക്കായുള്ള വലിയൊരു ഭവനമാണ് ഈ പ്രാർത്ഥനയുടെ ഇടമെന്ന് വിശേഷിപ്പിച്ച പാപ്പാ, ഇവിടെ ഓരോരുത്തർക്കും തങ്ങളുടെ ഉള്ളിലുള്ള നിത്യതയുമായുള്ള ബന്ധത്തിന് പ്രാധാന്യം കൊടുക്കാനും, ദിവ്യതയുമായുള്ള കണ്ടുമുട്ടലിനായി പരിശ്രമിക്കാനും, മറ്റുള്ളവരുമായുള്ള സൗഹൃദത്തിന്റെ സന്തോഷം ജീവിക്കാനുമാകുമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.ഇന്തോനേഷ്യയിലെ ആളുകൾ, സംവാദങ്ങൾക്കും, പരസ്പരബഹുമാനത്തിനും, വിവിധ മതങ്ങളും, ആധ്യാത്മികചിന്തകളും ജീവിക്കുന്ന ആളുകൾക്കിടയിലുള്ള സഹവർത്തിത്വത്തിനും കൊടുക്കുന്ന … Continue reading സാഹോദര്യവും സഹവർത്തിത്വവും ജീവിക്കുക: മതാന്തരസമ്മേളനത്തിൽ പാപ്പായുടെ പ്രഭാഷണം